പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2021 ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ അൻഷു മാലിക്കിനെയും സരിതാ മോറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 10 OCT 2021 7:25PM by PIB Thiruvananthpuram

2021 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അൻഷു മാലിക്കിനെയും വെങ്കല മെഡൽ നേടിയ സരിതാ മോറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"   2021 -ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ  വെള്ളി നേടിയതിന് അൻഷു മാലിക്കിനും    വെങ്കലം നേടിയ സരിതാ മോറിനും  അഭിനന്ദനങ്ങൾ. ഈ മികച്ച കായികതാരങ്ങൾക്ക് അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ."(Release ID: 1762783) Visitor Counter : 74