പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ നവരാത്രി ആശംസ

Posted On: 07 OCT 2021 11:08AM by PIB Thiruvananthpuram

നവരാത്രിയോടനുബന്ധിച്ച്   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ജനങ്ങൾക്ക് ആശംസകൾ നേർന്നു. 

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"എല്ലാവർക്കും നവരാത്രി ആശംസകൾ

നവരാത്രി എല്ലാവരുടെയും ജീവിതത്തിൽ ശക്തിയും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. 

ഇത് നവരാത്രിയുടെ ആദ്യ ദിവസമാണ്, ഞങ്ങൾ  ശൈലപുത്രി ദേവിയോട്   പ്രാർത്ഥിക്കുന്നു. അവർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു സ്തുതി ഇതാ. https://t.co/nzIVQUrWH8 "(Release ID: 1761670) Visitor Counter : 69