പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്രിക്കറ്റ് വിജയത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ടീം ഇന്ത്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 06 SEP 2021 10:09PM by PIB Thiruvananthpuram

പ്രതിരോധ കുത്തിവയ്പിലും ക്രിക്കറ്റ് മൈതാനത്തും ഇന്ത്യ ഗണ്യമായ വിജയങ്ങൾ നേടിയപ്പോൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടീം ഇന്ത്യയെ പ്രശംസിച്ചു.

ഇന്ന്, ഇന്ത്യ ഒരിക്കൽ കൂടി ഒരു കോടിയിലധികം വാക്സിൻ  ഡോസുകൾ നൽകി, കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മൂന്ന് തവണ.

ക്രിക്കറ്റിൽ, ഇന്ത്യ ഇന്ന് ഓവലിൽ ചരിത്ര വിജയം നേടി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"വാക്സിനേഷൻ രംഗത്തും  ക്രിക്കറ്റ് പിച്ചിലും മികച്ച ദിവസം (വീണ്ടും). എല്ലായ്പ്പോഴും എന്നപോലെ, #ടീം ഇന്ത്യ വിജയം കൈവരിച്ചു .

****


(रिलीज़ आईडी: 1752689) आगंतुक पटल : 211
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada