പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക അത്‌ലറ്റിക്സ് അണ്ടർ 20 നെയ്‌റോബി -2021 ലെ മെഡലുകൾ ജേതാക്കളായ കായിക താരങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
23 AUG 2021 1:37PM by PIB Thiruvananthpuram
ലോക അത്‌ലറ്റിക്സ് അണ്ടർ 20 നെയ്‌റോബി -2021 ൽ മെഡലുകൾ നേടിയ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"വേഗതയും വിജയവും വർദ്ധിക്കുന്നു ! ലോക അത്‌ലറ്റിക്സ് അണ്ടർ 20 നെയ്‌റോബി -2021 ൽ 2 വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും നേടിയ നമ്മുടെ അത്ലറ്റുകൾക്ക് അഭിനന്ദനങ്ങൾ.
(Release ID: 1748222)
Visitor Counter : 220
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada