പ്രധാനമന്ത്രിയുടെ ഓഫീസ്
ഗോൾഫ് താരം അദിതി അശോകിന്റെ നൈപുണ്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
07 AUG 2021 11:18AM by PIB Thiruvananthpuram
ഒളിമ്പിക്‌സിൽ മിന്നും പ്രകദാനം കാഴ്ച വച്ച ഗോൾഫ് താരം അദിതി അശോകിന്റെ കഴിവിനെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
" അദിതി നന്നായി ഗോൾഫ്! കളിച്ചു . #ടോക്കിയോ 2020 -ൽ നിങ്ങൾ വളരെയധികം വൈദഗ്ധ്യവും നിശ്ചയദാർഢ്യവും കാണിച്ചു. ഒരു മെഡൽ നഷ്ടപ്പെട്ടു, പക്ഷേ നിങ്ങൾ ഏതൊരു ഇന്ത്യക്കാരനേക്കാളും കൂടുതൽ ദൂരം പോയി ഒരു പാത വെട്ടിത്തെളിച്ചു . നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ"
(Release ID: 1743505)
Visitor Counter : 178
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada