പ്രധാനമന്ത്രിയുടെ ഓഫീസ്‌

2020 ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 05 AUG 2021 5:06PM by PIB Thiruvananthpuram

ടോക്കിയോ ഒളിമ്പിക്സ് 2020 ലെ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദഹിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും ശ്രദ്ധേയനായ ഗുസ്തിക്കാരൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"രവികുമാർ ദഹിയ അസാമാന്യനായ ഒരു ഗുസ്തിക്കാരനാണ്! അദ്ദേഹത്തിന്റെ പോരാട്ടവീര്യവും ദൃഢതയും ശ്രദ്ധേയമാണ്. ടോക്കിയോ 2020 ൽ വെള്ളി മെഡൽ നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു."

****(Release ID: 1742814) Visitor Counter : 201