പ്രധാനമന്ത്രിയുടെ ഓഫീസ്‌

നിങ്ങൾ ഏറ്റവും മികച്ചത് നൽകി, അതാണ് പ്രധാനം: ഫെൻസർ ഭവാനി ദേവിയോട് പ്രധാനമന്ത്രി

प्रविष्टि तिथि: 26 JUL 2021 9:55PM by PIB Thiruvananthpuram

ഒളിമ്പിക് ഫെൻസിംഗ് മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ജയം കൊയ്ത   ഇന്ത്യയുടെ ഫെൻസിംഗ് താരം സി എ ഭവാനി  ദേവിയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒളിമ്പ്യന്റെ വൈകാരികമായ ഒരു  ട്വീറ്റിനോട് പ്രതികരിച്ച പ്രധാനമന്ത്രി ഇങ്ങനെ  ട്വീറ്റ് ചെയ്തു:

"നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകി, അതാണ് പ്രധാനം.

വിജയങ്ങളും പരാജയങ്ങളും ജീവിതത്തിന്റെ ഒരു ഭാഗമാണ്.

നിങ്ങളുടെ സംഭാവനകളിൽ ഇന്ത്യ വളരെ അഭിമാനിക്കുന്നു. നിങ്ങൾ നമ്മുടെ  പൗരന്മാർക്ക് ഒരു പ്രചോദനമാണ്. "


(रिलीज़ आईडी: 1739287) आगंतुक पटल : 235
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada