പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ പൊയ്‌ല ബോയിഷാക്ക് ആശംസകൾ
प्रविष्टि तिथि:
15 APR 2021 9:03AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള ബംഗാളികൾക്ക് പൊയ്‌ല ബോയിഷാക്ക് ആശംസകൾ നേർന്നു
ശുഭ നവ വർഷം ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: “ ബംഗാളിലെ ജനങ്ങളിൽ കാണുന്ന ജീവിതത്തോടുള്ള സ്നേഹവും, ആഘോഷത്തിന്റെ ഉത്സാഹവും ശരിക്കും ഹൃദയഹാരിയാണ്. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ബംഗാളികൾക്ക് എന്റെ ഹൃദയംഗമമായ പൊയ്‌ല ബോയിഷാക്ക് ആശംസകൾ. പുതുവർഷത്തിൽ എല്ലാവർക്കും സമൃദ്ധിയും സന്തോഷവും ആരോഗ്യവും കൈവരിക്കുമാറാകട്ടെ . ”
***
(रिलीज़ आईडी: 1711936)
आगंतुक पटल : 207
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada