പ്രധാനമന്ത്രിയുടെ ഓഫീസ്
ഒഡിയ പുതുവർഷം , മഹാ ബിഷുബ പന സംക്രാന്തി എന്നിവ പ്രമാണിച്ചു് പ്രധാനമന്ത്രി ഒഡീഷയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
14 APR 2021 9:05AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിയ പുതുവർഷം , മഹാ ബിഷുബ പന സംക്രാന്തി എന്നിവ പ്രമാണിച്ചു് പ്രധാനമന്ത്രി ഒഡീഷയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
ട്വീറ്റിൽ ശ്രീ മോദി എല്ലാവർക്കും “ഒഡിയ പുതുവത്സരാശംസകൾ” നേർന്നു . “ ഒഡിയ പുതുവർഷം , മഹാ ബിഷുബ പന സംക്രാന്തി എന്നിവ പ്രമാണിച്ചു് ഒഡീഷയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ ആശംസകൾ. നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും വരും വർഷത്തിൽ പൂർത്തീകരിക്കട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാവരും ആരോഗ്യവും സന്തോഷവും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ. ”
***
( റിലീസ് ഐ.ഡി: 1711660)
സന്ദര്‍ശക കൗണ്ടര്‍ : 177
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada