പ്രധാനമന്ത്രിയുടെ ഓഫീസ്
100 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിൻ ഏറ്റവും വേഗത്തിൽ നൽകിയ രാജ്യമായി ഇന്ത്യ
Posted On:
10 APR 2021 9:02PM by PIB Thiruvananthpuram
കോവിഡ് -19 വാക്സിൻ 100 ദശലക്ഷം ഡോസുകൾ നൽകിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ രാജ്യമായി ഇന്ത്യ. 85 ദിവസത്തിനുള്ളിൽ ഇന്ത്യ ഈ നേട്ടം കൈവരിച്ചപ്പോൾ അമേരിക്ക 89 ദിവസവും ചൈന 102 ദിവസം കൊണ്ടാണ് ഈ നാഴികക്കല്ലിലെത്തിയത്.
“ആരോഗ്യപൂർണ്ണവും കോവിഡ് -19 മുക്തവുമായ ഇന്ത്യ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക”.വിശദാംശങ്ങളോടൊപ്പം പ്രധാനമന്ത്രി ഓഫീസ് ട്വീറ്റ് ചെയ്തു
***
(Release ID: 1710944)
Visitor Counter : 250
Read this release in:
Tamil
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Kannada