പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി യൂണിറ്റാറിനെ നന്ദി അറിയിച്ചു
പോസ്റ്റഡ് ഓണ്‍:
24 MAR 2021 10:30AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് & റിസർച്ചിനോട് (യുണിറ്റാർ) നന്ദി അറിയിച്ചു. സാംക്രമികേതര രോഗങ്ങളിൽ നിന്നുള്ള അകാല മരണനിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യ നടത്തിയ ശ്രദ്ധേയമായ പുരോഗതിയെ യുണിറ്റാർ അഭിനന്ദിച്ചിരുന്നു.
"സാംക്രമികേതര രോഗങ്ങളെ തടയാനും വർധിച്ച സ്വാസ്ഥ്യം ഉറപ്പാക്കാനുമുള്ള സംരംഭങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണ്. യുനിറ്റാറിനോട് അവരുടെ ദയയുള്ള വാക്കുകൾക്ക് നന്ദിയുണ്ട്. നാമെല്ലാവരും ചേർന്ന് നമ്മുടെ ഭൂമിയെ കൂടുതൽ ആരോഗ്യകരമാക്കാം ,"
***
( റിലീസ് ഐ.ഡി: 1707169)
സന്ദര്‍ശക കൗണ്ടര്‍ : 272
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada