പ്രധാനമന്ത്രിയുടെ ഓഫീസ്‌

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ തുടര്‍പരിശ്രമമാണ് ഇന്നത്തെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്: പ്രധാനമന്ത്രി

Posted On: 12 NOV 2020 9:55PM by PIB Thiruvananthpuram

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ

തുടര്‍പരിശ്രമമാണ് ഇന്നത്തെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.

''ഇന്നത്തെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും സഹായിക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ തുടര്‍ച്ചയാണ്. തൊഴില്‍ സൃഷ്ടിക്കുന്നതിനും പീഢിതമേഖലകളുടെ തീവ്രത കുറയ്ക്കുന്നതിനും, രൊക്കംപണമാക്കി മാറ്റാവുന്നത് ഉറപ്പാക്കുന്നതിനും, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ഊര്‍ജ്ജസ്വലമാക്കുന്നതിനും കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും ഈ മൂന്‍കൈകള്‍ സഹായിക്കും'' ഒരു ട്വീറ്റില്‍ ശ്രീ നരേന്ദ്രമോദി പറഞ്ഞു.

 

***



(Release ID: 1672635) Visitor Counter : 191