PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    


തീയതി: 24.09.2020

Posted On: 24 SEP 2020 6:18PM by PIB Thiruvananthpuram

ഇതുവരെ: 


തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് പുതിയ കോവിഡ് രോഗികളെക്കാള്‍ രോഗമുക്തരാകുന്നവരുടെ എണ്ണം കൂടുതല്‍


13 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതിയ രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

81.55% ആണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്

പുതുതായി രോഗം ബാധിച്ചവരില്‍ 75 ശതമാനവും 10 സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങളിൽ 

കോവിഡ്- 19 സംബന്ധിച്ച സ്ഥിതിയും പ്രതികരണവും അവലോകനം ചെയ്യുന്നതിനായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിച്ചു

ആരോഗ്യമന്ത്രാലയം ഇ-സഞ്ജീവനി ഒപിഡി ആരംഭിച്ച് ആറുമാസത്തിനുള്ളിൽ 3 ലക്ഷം ടെലി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

 

തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് പുതിയ കോവിഡ് രോഗികളെക്കാള്‍ രോഗമുക്തരാകുന്നവരുടെ എണ്ണം കൂടുതല്‍: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 87,374 പേര്‍ കോവിഡ് രോഗമുക്തരായപ്പോള്‍ 86, 508 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 46.7 ലക്ഷം (46,74,987) ആയി. 81.55% ആണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1658543

 

പുതിയ കേസുകളിൽ 75 ശതമാനവും 10 സംസ്ഥാനങ്ങൾ  / കേന്ദ്രഭരണ പ്രദേശങ്ങളിൽ: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 86, 508 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 75 ശതമാനവും 10 സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1658598

 

കോവിഡ്- 19 സംബന്ധിച്ച സ്ഥിതിയും പ്രതികരണവും അവലോകനം ചെയ്യുന്നതിനായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1658407

 

പ്രായത്തിനനുസരിച്ചുള്ള ഫിറ്റ്‌നസ് പ്രോട്ടോകോളുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1658729

 

 

ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ആദ്യ വാര്‍ഷികത്തില്‍ ഫിറ്റ് ഇന്ത്യ സംവാദത്തില്‍ പങ്കെടുക്കവേ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1658655

 

യുഎന്‍, ഡബ്യുഎച്ച്ഒ അംഗങ്ങളെ അഭിസംബോധന ചെയ്ത് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1658346

 

ആരോഗ്യമന്ത്രാലയം ഇ-സഞ്ജീവനി ഒപിഡി ആരംഭിച്ച് ആറുമാസത്തിനുള്ളിൽ

3 ലക്ഷം ടെലി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1658674

 

പാർലമെന്റിന്റെ 2020 ലെ വർഷകാല സമ്മേളനത്തിന് സമാപനം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1658625

 

ഐ.എഫ്.എഫ്.ഐയുടെ 51-ാമത് പതിപ്പിനെക്കുറിച്ചുള്ള കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ  മന്ത്രിയുടെ പ്രസ്താവന

കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1658623

 

 

പി.‌എം. സ്വനിധി പദ്ധതി പ്രകാരമുള്ള വായ്പയ്ക്കായി 15 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1658605

 

 

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 46-ാം സ്ഥാപക ദിനം ആഘോഷിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1658378

 

 

ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴിലെ കോവിഡ്19 ചികിത്സ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1658281

 

 

രാഷ്ട്രീയ ആരോഗ്യ നിധിക്കും ആയുഷ്മാന്‍ ഭാരത് യോജനയ്ക്കും കീഴില്‍ ഒപിഡി സേവനങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1658279

 

ആശമാര്‍ക്കുള്ള ഇന്‍സെന്റീവുകള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1658284

 

ഫേസ്മാസ്‌കുകള്‍ ഉപയോഗിക്കുന്നതിനും നശിപ്പിക്കുന്നതിനുമുള്ള മാര്‍ഗ്ഗരേഖ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1658276

 

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വികസിപ്പിക്കുന്ന വാക്‌സീനുകള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1658261

 

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 9913 കോടി അധിക വിഭവ സമഹരണത്തിനുള്ള അനുമതി നല്‍കി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1658681

 

 

****

 


(Release ID: 1658783) Visitor Counter : 220