PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    



തീയതി: 14.09.2020

Posted On: 14 SEP 2020 6:19PM by PIB Thiruvananthpuram

ഇതുവരെ: 

ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക് 78 ശതമാനമായി; രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 28 ലക്ഷത്തിലധികം

രോഗബാധിതരില്‍ 60 ശതമാനവും കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച 5 സംസ്ഥാനങ്ങളില്‍

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത് 9,86,598 പേരാണ്.

കോവിഡ് രോഗമുക്തരുടെ മാനേജ്‌മെന്റ് പ്രോട്ടോകോളില്‍ ആയുഷ് നടപടികളും ഉള്‍പ്പെടുത്തി 

ഒരു വശത്ത് കൊറോണ മഹാമാരിയും, മറുവശത്ത് നമ്മുടെ കടമകള്‍ നിറവേറ്റേണ്ടതുണ്ടെന്ന ഉത്തരവാദിത്തവുമാണെന്നും  എല്ലാ എം.പിമാരും അവരുടെ ചുമതലയുടെ പാത തെരഞ്ഞെടുത്തിരിക്കുന്നതായും പ്രധാനമന്ത്രി 

എല്ലാ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ഏഴ് വലിയ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

സ്വകാര്യ ആശുപത്രികള്‍ ദേശീയ ചികിത്സാ പരിചരണ പ്രോട്ടോകോളും മികച്ച മാതൃകകളും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം 


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക് 78 ശതമാനമായി; രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 28 ലക്ഷത്തിലധികം; രോഗബാധിതരില്‍ 60 ശതമാനവും കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച 5 സംസ്ഥാനങ്ങളില്‍: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ച് 78% ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,512 പേര്‍ സുഖംപ്രാപിച്ചു. ആകെ രോഗമുക്തര്‍ 37,80,107 ആണ്. സുഖംപ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 28 ലക്ഷത്തോളമായി (27,93,509).

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653806

 

 

കോവിഡ് മഹാമാരിയെ കുറിച്ചും ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെ കുറിച്ചും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ലോക്‌സഭ/ രാജ്യസഭ  കളില്‍  നടത്തിയ പ്രസ്താവന

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653806

 

കോവിഡ് രോഗമുക്തരുടെ മാനേജ്‌മെന്റ് പ്രോട്ടോകോളില്‍ ആയുഷ് നടപടികളും ഉള്‍പ്പെടുത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1654033

 

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653927

 

എല്ലാ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ഏഴ് വലിയ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ, വ്യവസായ, ഫാര്‍മസ്യൂട്ടിക്കല്‍സ് സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653806

 

ഞായറാഴ്ച സംവാദത്തിലൂടെ സാമൂഹിക മാധ്യമ ഫോളോവേഴ്‌സുമായി സംവദിച്ച് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653777

 

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോവിഡ്19 സ്ഥിതി അവലോകനം ചെയ്തു; വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും പ്രതിരോധത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1653777

 

കോവിഡ് വ്യാപന കണ്ണി മുറിക്കാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്ത് കേന്ദ്രം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1653403

 

എണ്ണ ഇറക്കുമതിയിൽ കോവിഡ്-19ന്റെ പ്രഭാവം: കൊവിഡ്‌ 19 പകർച്ചവ്യാധി മൂലം എണ്ണ, വാതക മേഖലയിലെ ആവശ്യകതയിൽ അഭൂതപൂർവമായ ഇടിവുണ്ടായതായും രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലമായി വരുമാനം കുറഞ്ഞതായും ഈ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1653978

 

കോവിഡ് പ്രതിരോധത്തിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുക

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1654102

 

കോവിഡ് പ്രതിരോധത്തിന് ലോക്ഡൗണ്‍ കാലയളവില്‍ കമ്പനികള്‍ക്കും എല്‍എല്‍പികള്‍ക്കും ഇളവുകള്‍ അനുവദിച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1654103

 

ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു: ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1653762

 

സ്വകാര്യ ആശുപത്രികള്‍ ദേശീയ ചികിത്സാ പരിചരണ പ്രോട്ടോകോളും മികച്ച മാതൃകകളും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1653604

 

അണുബാധ നിയന്ത്രിക്കാനും പച്ചക്കറികളും പഴങ്ങളും അണുവിമുക്തമാക്കാനും ഡിസ്ഇന്‍ഫെക്ടന്റ് സ്‌പ്രേകളുമായി ഐപിഎഫ്ടി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1653548

 

 

വൈറസുകളുടെ സീക്വന്‍സുകള്‍ ഓണ്‍ലൈനായി പ്രവചിക്കാന്‍ സാധിക്കുന്ന വെബ് അധിഷ്ഠിത കോവിഡ് പ്രെഡിക്ടര്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തയ്യാറാക്കി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1653755

 

 

 

***



(Release ID: 1654178) Visitor Counter : 155