പ്രധാനമന്ത്രിയുടെ ഓഫീസ്
യുഎസ് കോണ്‍ഗ്രസ് അംഗം ജോണ്‍ ലൂയിസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
19 JUL 2020 12:58PM by PIB Thiruvananthpuram
യുഎസ് കോണ്‍ഗ്രസ് അംഗം ജോണ്‍ ലൂയിസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
''പൗരാവകാശം, അഹിംസ, ഗാന്ധിയന്‍ മൂല്യങ്ങള്‍ എന്നിവയുടെ മുന്നണിപ്പോരാളിയായ യുഎസ് കോണ്‍ഗ്രസ് അംഗം ജോണ്‍ ലൂയിസിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം ശാശ്വതമായും പ്രചോദനമായും തുടരും''- ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചു.
( റിലീസ് ഐ.ഡി: 1639761)
സന്ദര്‍ശക കൗണ്ടര്‍ : 281
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada