PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 11.06.2020

Posted On: 11 JUN 2020 7:15PM by PIB Thiruvananthpuram

ഇതുവരെ: 

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്  49.21 ശതമാനമായി വര്‍ദ്ധിച്ചു. ഇതുവരെ കോവിഡ്  മുക്തരായത് 1,41,028 പേരാണ്. 
രാജ്യത്തെ സര്‍വേ ചെയ്യപ്പെട്ട സാംപിള്‍ ജനസംഖ്യയിലെ 0.73 ശതമാനത്തിന് മാത്രമാണ് കോവിഡ്-19 ബാധ കണ്ടെത്തിയതെന്ന് ഐസിഎംആര്‍ 
ഏത് പ്രതിസന്ധിയും സ്വയംപര്യാപ്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള വഴിത്തിരിവായി അതിനെ മാറ്റാനുള്ള അവസരം നമുക്ക് നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി 
പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ജീവന്‍  പ്രമാണ്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് ഇപിഎഫ്ഒ പൊതുസേവന കേന്ദ്രങ്ങളുമായി കൈകോര്‍ക്കുന്നു. 
സംസ്ഥാന അധികൃതര്‍ക്ക് കോവിഡ് പരിചരണ കേന്ദ്രങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

 

 

 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: രാജ്യത്തെ സര്‍വേ ചെയ്യപ്പെട്ട സാംപിള്‍ ജനസംഖ്യയിലെ 0.73 ശതമാനത്തിന് മാത്രമാണ് കോവിഡ്-19 ബാധ കണ്ടെത്തിയതെന്ന് ഐസിഎംആര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി  നേടിയത് 5823 രോഗികള്‍. രാജ്യത്താകെ ഇതുവരെ കോവിഡ്  മുക്തരായത് 1,41,028 പേരാണ്. രോഗമുക്തി നിരക്ക് 49.21 %. നിലവില്‍ രോഗബാധിതരുടെ എണ്ണം 1,37,448. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleasePage.aspx?PRID=1630922


മഹാരാഷ്ട്രയിലെ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അവലോകനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleasePage.aspx?PRID=1630917

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വാര്‍ഷിക പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleasePage.aspx?PRID=1630859

പ്രധാനമന്ത്രിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായുള്ള ടെലിഫോണ്‍ സംഭാഷണം
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1630762

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും കംബോഡിയ പ്രധാനമന്ത്രി ബഹുമാനപ്പെട്ട സംദേച് അക്ക മോഹ സേന പദേയ് ടെക്കോ ഹുന്‍ സെന്നും ടെലിഫോണില്‍ സംസാരിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1630734


സംസ്ഥാന അധികൃതര്‍ക്ക് കോവിഡ് പരിചരണ കേന്ദ്രങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1630912

ആരോഗ്യ സേതു ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കേന്ദ്രസഹമന്ത്രി സഞ്ജയ് ധോത്രേ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1630734

വർക്ക് ഫ്രം ഹോം മാർഗനിർദേശങ്ങളുടെ രൂപീകരണം വേഗത്തിലാക്കാൻ DARPG യ്ക്ക് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്രസിംഗ് നിർദ്ദേശം നൽകി
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1630699

പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ജീവന്‍  പ്രമാണ്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് ഇപിഎഫ്ഒ പൊതുസേവന കേന്ദ്രങ്ങളുമായി കൈകോര്‍ക്കുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1630888

 കേന്ദ്ര രാസവസ്തു രാസവളം സഹമന്ത്രി ശ്രീ മാണ്ഡവ്യ എന്‍ഐപിഇആര്‍ ഡയറക്ടര്‍മാരുമായി അവലോകനം യോഗം നടത്തി. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1630881

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടിക, "ഇന്ത്യ റാങ്കിങ്സ് 2020" കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി ഇന്ന് ന്യുഡൽഹിയിൽ വെര്‍ച്വലായി  പ്രകാശനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1630867

രോഗം പരത്തുന്ന സൂക്ഷ്മാണുക്കളെ ഉന്മൂലനം ചെയ്യാന്‍ ആന്റി മൈക്രോബിയല്‍ മള്‍ട്ടിലെയര്‍ ഫേസ് മാസ്‌ക്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1630720

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഡിഡി ഭാരതിയില്‍  യോഗാ പരിശീലന സെഷനുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1630710

കോവിഡ് പ്രതിരോധത്തിന് ദക്ഷിണ റെയില്‍വേ 1,15,081 മുഖാവരണങ്ങളും 9001 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറും നിര്‍മ്മിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleasePage.aspx?PRID=1630692

ചെലവ് കുറഞ്ഞ കൊറോണ വൈറസ് പരിശോധനാ മാര്‍ഗ്ഗം വികസിപ്പിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleasePage.aspx?PRID=1630875

 

***

 



(Release ID: 1630960) Visitor Counter : 165