പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സി.ഇ.ഒ
प्रविष्टि तिथि:
18 FEB 2026 1:42PM by PIB Thiruvananthpuram
ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ഇന്ന് ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
"ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് സുന്ദർ പിച്ചൈയെ കണ്ടുമുട്ടിയതിൽ വലിയ സന്തോഷമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഈ രംഗത്തെ നമ്മുടെ കഴിവുറ്റ വിദ്യാർത്ഥികളുമായും പ്രൊഫഷണലുകളുമായും ചേർന്ന് ഗൂഗിളിന് എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു."
@sundarpichai”
***
NK
(रिलीज़ आईडी: 2229548)
आगंतुक पटल : 60
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada