പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മോദി ലിപ്-ബു ടാനുമായി കൂടിക്കാഴ്ച നടത്തി, ഇന്ത്യയുടെ സെമികണ്ടക്ടർ യാത്രയോടുള്ള ഇൻ്റലിൻ്റെ പ്രതിബദ്ധതയെ പ്രശംസിച്ചു

प्रविष्टि तिथि: 09 DEC 2025 9:11PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലിപ്-ബു ടാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിക്കുകയും ഇന്ത്യയുടെ സെമികണ്ടക്ടർ യാത്രയോടുള്ള ഇൻ്റലിൻ്റെ പ്രതിബദ്ധതയെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു.

'എക്സി'ലെ പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

“ലിപ്-ബു ടാനെ കണ്ടതിൽ സന്തോഷം. നമ്മുടെ സെമികണ്ടക്ടർ യാത്രയോടുള്ള ഇൻ്റലിൻ്റെ പ്രതിബദ്ധതയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. സാങ്കേതികവിദ്യയുടെ ഒരു നൂതനാശയാധിഷ്ഠിത ഭാവി കെട്ടിപ്പടുക്കുന്നതിനായി നമ്മുടെ യുവാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഇൻ്റലിന് ഒരു മികച്ച അനുഭവം തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

 

Glad to have met Mr. Lip-Bu Tan. India welcomes Intel’s commitment to our semiconductor journey. I am sure Intel will have a great experience working with our youth to build an innovation-driven future for technology. https://t.co/FFrza6AdCq

— Narendra Modi (@narendramodi) December 9, 2025

 

***


(रिलीज़ आईडी: 2201221) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Telugu , Kannada