പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രകൃതി കൃഷിയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
03 DEC 2025 2:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലിങ്ക്ഡ്ഇൻ പോസ്റ്റിലെ ഒരു ലേഖനത്തിൽ പ്രകൃതി കൃഷിയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചു. "രണ്ടാഴ്ച മുമ്പ് ഞാൻ കോയമ്പത്തൂരിൽ നടന്ന പ്രകൃതി കൃഷി ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു, അത് എന്റെ മനസ്സിൽ മായാത്ത ഒരു മുദ്ര പതിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ആളുകളോട് പ്രകൃതി കൃഷി വർദ്ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് അതുമായി ബന്ധപ്പെട്ട കുറച്ച് ചിന്തകൾ ഈ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ വായിച്ചു നോക്കൂ," ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
രണ്ടാഴ്ച മുമ്പ് ഞാൻ കോയമ്പത്തൂരിൽ നടന്ന പ്രകൃതി കൃഷി ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു, അത് എന്റെ മനസ്സിൽ മായാത്ത ഒരു മുദ്ര പതിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ആളുകളോട് പ്രകൃതി കൃഷി വർദ്ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് അതുമായി ബന്ധപ്പെട്ട കുറച്ച് ചിന്തകൾ ഈ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ വായിച്ചു നോക്കൂ."
https://linkedin.com/pulse/india-natural-farmingthe-way-ahead-narendra-modi-6mquf/
@LinkedIn
***
NK
(रिलीज़ आईडी: 2198208)
आगंतुक पटल : 5