പ്രധാനമന്ത്രിയുടെ ഓഫീസ്
ബിഎസ്‌എൻഎല്ലിന്റെ 4G സ്റ്റാക്ക് സ്വദേശി ആശയത്തെ ഉൾക്കൊള്ളുന്നതെങ്ങനെയെന്ന് വിവരിക്കുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
Posted On:
27 SEP 2025 10:22AM by PIB Thiruvananthpuram
ബിഎസ്‌എൻഎല്ലിന്റെ 4G സ്റ്റാക്ക് സ്വദേശി സ്വദേശി ആശയത്തെ ഉൾക്കൊള്ളുന്നതെങ്ങനെയെന്ന് വിവരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യയുടെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:
"ബിഎസ്‌എൻഎൽ കോർപ്പറേഷന്റെ 4G സ്റ്റാക്ക് സ്വദേശി ആശയത്തെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ എടുത്തുകാണിക്കുന്നു. 22 ദശലക്ഷം ഇന്ത്യക്കാരെ ബന്ധിപ്പിക്കുന്ന 92,000-ത്തിലധികം സൈറ്റുകളുള്ള ബിഎസ്എൻഎൽ, തൊഴിൽ, കയറ്റുമതി, സാമ്പത്തിക പുനരുജ്ജീവനം, ആത്മനിർഭർ ഭാരത് എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകൽ എന്നിവയിലൂടെ ആശ്രയത്വത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര വരച്ചുകാട്ടുന്നു."
Union Minister Shri @JM_Scindia highlights how @BSNLCorporate's 4G stack embodies the swadeshi spirit. With over 92,000 sites connecting 22 million Indians, it reflects India's journey from dependence to confidence, driving employment, exports, fiscal revival and advancing the… https://t.co/2Eynsn7UBV
— PMO India (@PMOIndia) September 27, 2025
***
SK
(Release ID: 2172057)
Visitor Counter : 16
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada