പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗവൺമെന്റിന്റെ സ്ഥിരമായ ശ്രമങ്ങൾ വൃത്തിയുള്ള തെരുവുകൾ, മികച്ച ഭവനങ്ങൾ, വേഗതയേറിയ മെട്രോകൾ, ഹരിത നഗരങ്ങൾ എന്നിവക്ക് എങ്ങനെ വഴിയൊരുക്കുന്നുവെന്ന് വിശദീകരിക്കുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

Posted On: 15 SEP 2025 1:50PM by PIB Thiruvananthpuram

​ഗവൺമെന്റിന്റെ സ്ഥിരമായ ശ്രമങ്ങൾ വൃത്തിയുള്ള തെരുവുകൾ, മികച്ച ഭവനങ്ങൾ, വേഗതയേറിയ മെട്രോകൾ, ഹരിത നഗരങ്ങൾ എന്നിവയ്ക്ക് എങ്ങനെ വഴിയൊരുക്കുന്നുവെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. 

എക്‌സിൽ കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:

"ഇന്ത്യൻ നഗരങ്ങൾ വളർച്ചയുടെ എഞ്ചിനുകളായി മാറുകയാണ്!

​ഗവൺമെന്റിന്റെ സ്ഥിരമായ ശ്രമങ്ങൾ വൃത്തിയുള്ള തെരുവുകൾ, മികച്ച ഭവനങ്ങൾ, വേഗതയേറിയ മെട്രോകൾ, ഹരിത നഗരങ്ങൾ എന്നിവയ്ക്ക് വഴിയൊരുക്കുന്നതെങ്ങനെയെന്ന് കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിം​ഗ് പുരി വിവരിക്കുന്നു.

ഒരു പുതിയ നാ​ഗരിക ഇന്ത്യ എങ്ങനെ രൂപപ്പെടുന്നുവെന്ന് അറിയാൻ വായിക്കുക!

https://www.hindustantimes.com/opinion/theres-a-new-urban-india-in-the-making-101757865213171.html

***

SK


(Release ID: 2166764) Visitor Counter : 2