പ്രധാനമന്ത്രിയുടെ ഓഫീസ്
എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ശ്രീ സിപി രാധാകൃഷ്ണൻ ജി പ്രധാനമന്ത്രിയെ കണ്ടു
Posted On:
18 AUG 2025 3:14PM by PIB Thiruvananthpuram
എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ശ്രീ സിപി രാധാകൃഷ്ണൻ ജി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.
'എക്സ്' ലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു :
“തിരു സിപി രാധാകൃഷ്ണൻ ജിയെ കണ്ടു. എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ എന്റെ ആശംസകൾ അറിയിച്ചു. അദ്ദേഹത്തിന്റെ ദീർഘകാല പൊതുസേവനവും വിവിധ മേഖലകളിലെ അനുഭവവും നമ്മുടെ രാജ്യത്തെ വളരെയധികം സമ്പന്നമാക്കും. അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള അതേ സമർപ്പണത്തോടെയും ദൃഢനിശ്ചയത്തോടെയും രാജ്യത്തെ സേവിക്കുന്നത് തുടരട്ടെ.
***
SK
(Release ID: 2157463)
Read this release in:
Telugu
,
Manipuri
,
English
,
Gujarati
,
Urdu
,
Hindi
,
Marathi
,
Bengali
,
Bengali-TR
,
Punjabi
,
Tamil
,
Kannada