പ്രധാനമന്ത്രിയുടെ ഓഫീസ്
സവിശേഷമായ രക്ഷാബന്ധൻ ആഘോഷങ്ങളിലെ ചില സുപ്രധാന നിമിഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
തുടർച്ചയായ വിശ്വാസത്തിനും വാത്സല്യത്തിനും നാരി ശക്തിയ്ക്ക് നന്ദി അറിയിച്ചു
കുട്ടികൾ പ്രധാനമന്ത്രിയെ രാഖി അണിയിച്ചു
പോസ്റ്റഡ് ഓണ്‍:
09 AUG 2025 3:04PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിലുള്ള തന്റെ വസതിയിൽ കുട്ടികളുമൊത്തുള്ള സവിശേഷമായ രക്ഷാബന്ധൻ ആഘോഷങ്ങളിലെ സുപ്രധാന നിമിഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. തുടർച്ചയായ വിശ്വാസത്തിനും വാത്സല്യത്തിനും നാരി ശക്തിയ്ക്ക് ശ്രീ മോദി നന്ദി അറിയിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കുട്ടികൾ രാഖി കെട്ടി അദ്ദേഹത്തോടൊപ്പം രാഖി ഉത്സവം ആഘോഷിച്ചു.
ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു;
"ഇന്ന് നടന്ന വളരെ സവിശേഷമായ രക്ഷാബന്ധൻ ആഘോഷത്തിലെ ചില സുപ്രധാന നിമിഷങ്ങളാണിത്. നമ്മുടെ നാരി ശക്തിയുടെ തുടർച്ചയായ വിശ്വാസത്തിനും വാത്സല്യത്തിനും നന്ദി.”
****************
NK
( റിലീസ് ഐ.ഡി: 2154688)
സന്ദര്‍ശക കൗണ്ടര്‍ : 34
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada