പ്രധാനമന്ത്രിയുടെ ഓഫീസ്
പുനരുപയോഗ ഊർജമേഖലയിലെ കഴിഞ്ഞ 11 വർഷത്തിനിടെയുള്ള 11 പരിവർത്തന പരിഷ്കാരങ്ങളെക്കുറിച്ചുള്ള ലേഖനം പങ്കിട്ട് പ്രധാനമന്ത്രി
प्रविष्टि तिथि:
04 JUN 2025 1:33PM by PIB Thiruvananthpuram
പുനരുപയോഗ ഊർജമേഖലയിലെ കഴിഞ്ഞ 11 വർഷത്തിനിടെയുള്ള 11 പരിവർത്തന പരിഷ്കാരങ്ങളെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
കേന്ദ്ര മന്ത്രി ശ്രീ പ്രൾഹാദ് ജോഷി എഴുതിയ ലേഖനത്തോടു പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:
“കഴിഞ്ഞ 11 വർഷത്തിനിടെ പുനരുപയോഗ ഊർജ മേഖലയിലെ 11 പരിവർത്തന പരിഷ്കാരങ്ങൾ കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷി @JoshiPralhad എടുത്തുകാട്ടുന്നു. വായിക്കൂ!"
***
NK
(रिलीज़ आईडी: 2133748)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Nepali
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada