പ്രധാനമന്ത്രിയുടെ ഓഫീസ്
കാര്യക്ഷമതയിലേക്കുള്ള ഇന്ത്യൻ കൽക്കരി മേഖലയുടെ ജൈത്രയാത്രയെക്കുറിച്ച് ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
26 MAY 2025 2:55PM by PIB Thiruvananthpuram
കാര്യപ്രാപ്തിയില്ലായ്മയിൽ നിന്നും കാര്യക്ഷമതയിലേക്കുള്ള കൽക്കരി മേഖലയുടെ യാത്രയെക്കുറിച്ച് കേന്ദ്ര മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവച്ചു.
എക്‌സിൽ ശ്രീ ജി കിഷൻ റെഡ്ഡിയുടെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചു:
“കാര്യപ്രാപ്തിയില്ലായ്മയിൽ നിന്നും കാര്യക്ഷമതയിലേക്കുള്ള കൽക്കരി മേഖലയുടെ യാത്രയെ കേന്ദ്ര മന്ത്രി ശ്രീ കിഷൻ റെഡ്ഡി രേഖപ്പെടുത്തുന്നു. സർക്കാരിന്റെ പരിവർത്തനാത്മക ഭരണത്തിന്റെ ഒരു പതിറ്റാണ്ടിൽ ഇന്ത്യയ്ക്കുണ്ടായ അഭൂതപൂർവമായ ഉയർച്ചയെക്കുറിച്ച് എഴുതപ്പെട്ട ഉൾക്കാഴ്ചയുള്ള ഒരു ലേഖനം!”
***
SK
( റിലീസ് ഐ.ഡി: 2131285)
സന്ദര്‍ശക കൗണ്ടര്‍ : 25
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada