പ്രധാനമന്ത്രിയുടെ ഓഫീസ്
ജി ഇ എം പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
Posted On:
19 MAY 2025 2:01PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ എഴുതിയ ജിഇഎം പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
"സുതാര്യമായ ഭരണത്തിനായുള്ള ഗവൺമെന്റിന്റെ ശ്രമത്തിന് ഒരു ഡിജിറ്റൽ ഉത്തേജനം ലഭിക്കുകയാണ്. GeM_India അരികുവൽക്കരിക്കപ്പെട്ടവർക്കായി വാതിലുകൾ തുറക്കുന്നു, ചുവപ്പുനാട ഒഴിവാക്കുന്നു, വൻതോതിലുള്ള സമ്പാദ്യം ഉറപ്പാക്കുന്നു", ശ്രീ മോദി കൂട്ടിച്ചേർത്തു.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു;
"സുതാര്യ ഭരണത്തിനായുള്ള ഗവൺമെന്റിന്റെ ശ്രമത്തിന് ഒരു ഡിജിറ്റൽ ഉത്തേജനം ലഭിക്കുന്നു.
@GeM_India അരികുവൽക്കരിക്കപ്പെട്ടവർക്കായി വാതിലുകൾ തുറക്കുന്നു, ചുവപ്പുനാട ഒഴിവാക്കുന്നു, വൻതോതിലുള്ള സമ്പാദ്യം ഉറപ്പാക്കുന്നു.
കേന്ദ്ര മന്ത്രി ശ്രീ @PiyushGoyal എഴുതിയ ജിഇഎം പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള വിശദമായ ഒരു ലേഖനം, ഉൾക്കാഴ്ചയുള്ള വായനാനുഭവം!"
***
SK
(Release ID: 2129595)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada