പ്രധാനമന്ത്രിയുടെ ഓഫീസ്
അംഗോള പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനത്തിൻ്റെ പരിണതഫലങ്ങളുടെ പട്ടിക
प्रविष्टि तिथि:
03 MAY 2025 5:30PM by PIB Thiruvananthpuram
1. ധാരണാപത്രങ്ങൾ/കരാറുകൾ:
i. ആയുർവേദത്തിലും മറ്റു പരമ്പരാഗത വൈദ്യശാസ്ത്ര മേഖലകളിലും സഹകരണം സംബന്ധിച്ച് ഇന്ത്യ ഗവൺമെൻ്റും അംഗോള ഗവൺമെൻ്റും തമ്മിലുള്ള ധാരണാപത്രം
ii. കാർഷിക മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യ ഗവൺമെൻ്റും അംഗോള ഗവൺമെൻ്റും തമ്മിലുള്ള ധാരണാപത്രം
iii. 2025-29 കാലയളവിലേക്ക് സാംസ്കാരിക മേഖലയിൽ ഇന്ത്യ ഗവൺമെൻ്റും അംഗോള ഗവൺമെൻ്റും തമ്മിലുള്ള സഹകരണ പരിപാടി
2. അന്താരാഷ്ട്ര സൗരസഖ്യ (ISA) ചട്ടക്കൂടു കരാറിൽ അംഗോള ഒപ്പുവയ്ക്കുകയും ISA-യുടെ 123-ാമത് അംഗമാകുകയും ചെയ്തു.
3. പ്രതിരോധ സംഭരണത്തിനായി അംഗോളയുടെ 200 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ LOC അഭ്യർഥന ഇന്ത്യ ഗവൺമെന്റ് അംഗീകരിച്ചു.
SK
(रिलीज़ आईडी: 2126547)
आगंतुक पटल : 32
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada