പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​വളരുന്ന ഇന്ത്യ-സൗദി അറേബ്യ ബന്ധങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

Posted On: 22 APR 2025 2:54PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അറബ് ന്യൂസിനു നൽകിയ ​അഭിമുഖത്തിൽ, വളർന്നുവരുന്ന ഇന്ത്യ-സൗദി അറേബ്യ ബന്ധങ്ങൾ ഉയർത്തിക്കാട്ടി. സൗദി അറേബ്യ വിശ്വസ്ത സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2019ൽ തന്ത്രപരമായ പങ്കാളിത്ത സമിതിക്കു രൂപംനൽകിയശേഷം ഉഭയകക്ഷിബന്ധങ്ങളിൽവന്ന ഗണ്യമായ വികാസത്തിനും അദ്ദേഹം ഊന്നൽ നൽകി.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:

“അറബ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ, വളർന്നുവരുന്ന ഇന്ത്യ-സൗദി അറേബ്യ ബന്ധങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി. സൗദി അറേബ്യയെ ‘വിശ്വസ്ത സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയും’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2019ൽ തന്ത്രപരമായ പങ്കാളിത്ത സമിതിക്കു രൂപംനൽകിയശേഷം ഉഭയകക്ഷിബന്ധങ്ങളിൽവന്ന ഗണ്യമായ വികാസത്തിനും അദ്ദേഹം ഊന്നൽ നൽകി.”

അഭിമുഖം ഇവിടെ വായിക്കാം: https://arabnews.com/node/2597904/saudi-arabia

***

SK


(Release ID: 2123448) Visitor Counter : 20