പ്രധാനമന്ത്രിയുടെ ഓഫീസ്
ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ മുദ്ര യോജനയുടെ നിർണായക സ്വാധീനത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ട് പ്രധാനമന്ത്രി
Posted On:
08 APR 2025 11:29AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ മുദ്ര യോജനയുടെ നിർണായക സ്വാധീനം ഉയർത്തിക്കാട്ടി. പ്രധാൻമന്ത്രി മുദ്ര യോജനയുടെ (PMMY) പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ച് അഭിമുഖത്തിൽ ശ്രീ മോദി വിശദമായി സംസാരിച്ചു.അഞ
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ജീവിതം മാറ്റിമറിക്കുന്നതിനുള്ള മുദ്ര യോജനയുടെ കഴിവിനെക്കുറിച്ചും, നമ്മുടെ അന്തസ്സിനും ശാക്തീകരണത്തിനും വേണ്ടിയുള്ള അന്വേഷണത്തിൽ പ്രധാന പദ്ധതിയായി അതു തുടരുന്നതിന്റെ കാരണത്തെക്കുറിച്ചും വിശദീകരിക്കുന്ന ഇക്കണോമിക് ടൈംസുമായുള്ള എന്റെ അഭിമുഖം പങ്കിടുന്നു. #10YearsOfMUDRA.”
***
SK
(Release ID: 2119975)
Visitor Counter : 28
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada