പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭക്തരുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ പുതിയ പ്രഭാതം കൊണ്ടു വരുന്ന മാതാ ജഗദംബയുടെ കൃപ എടുത്തു കാട്ടി പ്രധാനമന്ത്രി

Posted On: 04 APR 2025 8:28AM by PIB Thiruvananthpuram

ഭക്തരുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ പുതിയ പ്രഭാതം കൊണ്ടു വരുന്ന മാതാ ജഗദംബയുടെ കൃപ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു. ശ്രീമതി ലതാ മങ്കേഷ്‌കറിന്റെ പ്രാർത്ഥനയും അദ്ദേഹം പങ്കുവച്ചു. 

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

"മാതാ ജഗദംബയുടെ കൃപ ഭക്തരുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ ഒരു പുതിയ പ്രഭാതം കൊണ്ടുവരുന്നു. നവരാത്രി കാലത്ത് ദേവീ മാതാവിനായി ലതാ ദീദിയുടെ ഈ സ്തുതി എല്ലാവരിലും ഒരു പുതിയ ഊർജ്ജപ്രവാഹമാകാൻ പോവുകയാണ്...”

***

NK


(Release ID: 2118606) Visitor Counter : 13