പ്രധാനമന്ത്രിയുടെ ഓഫീസ്
പരീക്ഷാ സമയത്ത്, പരീക്ഷാ യോദ്ധാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ സഹായികളിൽ ഒന്നാണ് പോസിറ്റീവിറ്റി: പ്രധാനമന്ത്രി
Posted On:
15 FEB 2025 5:58PM by PIB Thiruvananthpuram
പരീക്ഷാ തയ്യാറെടുപ്പുകളിൽ വിദ്യാർത്ഥികൾക്കുള്ള നിർണായക സഹായി എന്ന നിലയിൽ പോസിറ്റീവിറ്റിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി 'പരീക്ഷ പേ ചർച്ച' യിലെ നാളത്തെ അധ്യായം വീക്ഷിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.
MyGovIndia യുടെ എക്‌സിലെ -ലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
"#ExamWarriors-ന്, പരീക്ഷാ സമയത്തുള്ള ഏറ്റവും വലിയ സഹായികളിൽ ഒന്നാണ് പോസിറ്റീവിറ്റി. 'പരീക്ഷ പേ ചർച്ച' യിലെ നാളത്തെ അധ്യായം ഈ വിഷയം ആഴത്തിൽ വിശകലനം ചെയ്യുകയും, @VikrantMassey ഉം @bhumipednekar ഉം അവരുടെ ഉൾക്കാഴ്ചകൾ പങ്കിടുകയും ചെയ്യുന്നു."
****
NK
(Release ID: 2103611)
Visitor Counter : 27
Read this release in:
Bengali
,
Odia
,
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada