പ്രധാനമന്ത്രിയുടെ ഓഫീസ്
നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ സായുധസേന സവിശേഷമായ രീതിയിൽ ആദരിച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ നിന്നുള്ള പ്രത്യേക നിമിഷങ്ങൾ: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
30 JAN 2025 7:09PM by PIB Thiruvananthpuram
ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളെ സായുധസേന സവിശേഷമായ രീതിയിൽ ആദരിച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽനിന്നുള്ള പ്രത്യേക നിമിഷങ്ങൾ പകർത്തിയ വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി മോദി ചടങ്ങിന്റെ പ്രാധാന്യം വ്യക്തമാക്കി:
“സായുധസേനകൾ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ സവിശേഷമായ രീതിയിൽ ആദരിച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ നിന്നുള്ള പ്രത്യേക നിമിഷങ്ങൾ.”
-SK-
( റിലീസ് ഐ.ഡി: 2097714)
സന്ദര്‍ശക കൗണ്ടര്‍ : 63
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada