പ്രധാനമന്ത്രിയുടെ ഓഫീസ്
സംരംഭകനായ നിഖിൽ കാമത്തിന്റെ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി പങ്കെടുത്തു
प्रविष्टि तिथि:
10 JAN 2025 7:57AM by PIB Thiruvananthpuram
സംരംഭകനായ നിഖിൽ കാമത്ത് അവതാരകനായി, പുറത്തിറങ്ങാൻ പോകുന്ന പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ യാത്രയെയും വ്യക്തിപരമായ കാഴ്ചപ്പാടിനെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവച്ചു.
എക്സ് പ്ലാറ്റ്‌ഫോമിൽ നിഖിൽ കാമത്തിന്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞതിങ്ങനെ:
"നിങ്ങൾക്കായി ഇത് തയ്യാറാക്കിയപ്പോൾ ഞങ്ങൾ ആസ്വദിച്ചതുപോലെ നിങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!"
***
SK
(रिलीज़ आईडी: 2091665)
आगंतुक पटल : 77
इस विज्ञप्ति को इन भाषाओं में पढ़ें:
Khasi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali-TR
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada