പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐപിഎസ് പ്രൊബേഷണർമാരുമായി സംവദിച്ചു
സൈബർ കുറ്റകൃത്യങ്ങൾ പോലുള്ള പുതിയ വെല്ലുവിളികൾ കൈകാര്യം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ചർച്ച ചെയ്തു
Posted On:
04 OCT 2024 6:43PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) പ്രൊബേഷണർമാരുമായി സംവദിച്ചു.
വർഷങ്ങളായി പോലീസിൻ്റെ പരിവർത്തനത്തെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾ പോലുള്ള പുതിയ വെല്ലുവിളികളെ നേരിടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രീ മോദി ചർച്ച ചെയ്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇന്ന് 76 RR-ലെ IPS പ്രൊബേഷണർമാരുമായി സംവദിച്ചു. ജനങ്ങളെ സേവിക്കുന്നതിനുള്ള ശ്രമത്തിൽ അവർക്ക് ഏറ്റവും മികച്ചത് കാഴ്ച വയ്ക്കാനാകട്ടെയെന്ന് ആശംസിച്ചു. വർഷങ്ങളായി പോലീസ് സംവിധാനം എങ്ങനെ മാറിയെന്നും സൈബർ കുറ്റകൃത്യങ്ങൾ പോലുള്ള പുതിയ വെല്ലുവിളികളെ നേരിടാൻ അത് എങ്ങനെ പ്രാപ്തമായെന്നും ചർച്ച ചെയ്തു.
***
(Release ID: 2062210)
Visitor Counter : 31
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada