പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

സ്വച്ഛ് ഭാരത് അഭിയാൻ 140 കോടി ഇന്ത്യക്കാരാൽ ദൃഢമായ ഒരു പ്രസ്ഥാനം: പ്രധാനമന്ത്രി

Posted On: 02 OCT 2024 5:48PM by PIB Thiruvananthpuram

സ്വച്ഛ് ഭാരത് അഭിയാൻ 10 വർഷം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും 140 കോടി ഇന്ത്യക്കാർ ശക്തിപകരുന്ന ഒരു അഭൂതപൂർവമായ പ്രസ്ഥാനമാണിതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

എക്സിൽ My Gov India യുടെ  ഹാൻഡിലെ ത്രെഡ് റീ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി കുറിച്ചു

"140 കോടി ഇന്ത്യക്കാരാൽ ദൃഢമായ ഒരു അസാമാന്യ പ്രസ്ഥാനം! #10YearsOfSwachhBharat"

***



(Release ID: 2061162) Visitor Counter : 24