പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തെ കുറിച്ചുള്ള തന്റെ ചിന്തകൾ പ്രധാനമന്ത്രി പങ്കുവെക്കുകയും ഈ പദ്ധതിയ്ക്ക് കരുത്ത് പകരുന്ന നൂതന ആശയ സൃഷ്ടാക്കളെയുംസമ്പത്ത് സൃഷ്ടാക്കളെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

Posted On: 25 SEP 2024 7:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തെ കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കുകയും ഈ പദ്ധതിയ്ക്ക് കരുത്ത് പകരുന്ന സമ്പത്ത് സൃഷ്ടാക്കളെയും നൂതന ആശയ സൃഷ്ടാക്കളെയും  അഭിവാദ്യം  ചെയ്തു. മേക്ക് ഇൻ ഇന്ത്യ സംരംഭം  പുരോഗതി വർധിപ്പിച്ചെന്നും നമ്മുടെ യുവശക്തിക്ക് വലിയ സ്വപ്‌നങ്ങൾ കാണാനുള്ള ചിറകുകൾ നൽകിയെന്നും ശ്രീ മോദി പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചിന്തകൾ ലിങ്ക്ഡ്ഇനിൽ വായിക്കാം

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;


“ മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക്   കരുത്ത് പകരുന്ന ഓരോ നൂതന ആശയ സൃഷ്‌ടാക്കൾക്കും  സമ്പത്ത് സൃഷ്‌ടിച്ചവർക്കും ഒരു സല്യൂട്ട് @makeinindia. ഈ സംരംഭം പുരോഗതി  വർധിപ്പിക്കുകയും നമ്മുടെ യുവശക്തിക്ക് വലിയ സ്വപ്‌നങ്ങൾ കാണുന്നതിന് ചിറകുകൾ നൽകുകയും ചെയ്‌തു! @LinkedIn-ൽ എന്റെ   ചിന്തകൾ കുറിച്ചു. https://www.linkedin.com/pulse/10-years-make-india-narendra-modi-sb2if? #10YearsOfMakeInIndia”

*******


(Release ID: 2058797) Visitor Counter : 46