രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2024 ലെ ദേശീയ  ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി സമ്മാനിച്ചു

Posted On: 11 SEP 2024 1:35PM by PIB Thiruvananthpuram

 

 
 
ന്യൂ ഡൽഹി: സെപ്റ്റംബർ 11, 2024
 
2024 ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌കാരങ്ങൾ നഴ്‌സിംഗ് പ്രൊഫഷണലുകൾക്ക് ഇന്ത്യൻ രാഷ്‌ട്രപതി  ശ്രീമതി ദ്രൗപദി  മുർമു ഇന്ന് (സെപ്തംബർ 11, 2024) രാഷ്ട്രപതി ഭവനിൽ സമ്മാനിച്ചു.
 
മികച്ച നഴ്‌സിംഗ് ജീവനക്കാരുടെ സ്തുത്യർഹമായ സേവനങ്ങളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത് .
 
 
അവാർഡ് ജേതാക്കളുടെ പട്ടിക കാണുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക

(Release ID: 2053685) Visitor Counter : 67