പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരിണിതഫലങ്ങളുടെ പട്ടിക: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം

Posted On: 09 SEP 2024 7:03PM by PIB Thiruvananthpuram

1. എമിറേറ്റ്സ് ന്യൂക്ലിയർ പവർ കമ്പനിയും (ENEC) ന്യൂക്ലിയർ പവർ കോഓപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (NPCIL) തമ്മിൽ ബറാക ആണവോർജ നിലയത്തിന്റെ പ്രവർത്തനവും പരിപാലനവും സംബന്ധിച്ച ധാരണാപത്രം

2. അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ ദീർഘകാല എൽഎൻജി വിതരണത്തിനുള്ള കരാർ

3. ADNOC-ഉം ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും (ISPRL) തമ്മിലുള്ള ധാരണാപത്രം

4. അബുദാബി ഓൺഷോർ ബ്ലോക്ക് 1ൽ ഉൽപ്പാദന ഇളവിന് ഊർജ ഭാരതും ADNOC-ഉം തമ്മിലുള്ള കരാർ

5. ഇന്ത്യയിലെ ഭക്ഷ്യ പാർക്കുകളുടെ വികസനത്തിനായി ഗുജറാത്ത് ഗവണ്മെന്റും അബുദാബി ഡെവലപ്‌മെന്റൽ ഹോൾഡിങ് കമ്പനി PJSC-യും (ADQ) തമ്മിലുള്ള ധാരണാപത്രം

***


(Release ID: 2053382) Visitor Counter : 47