പ്രധാനമന്ത്രിയുടെ ഓഫീസ്
പുരുഷന്മാരുടെ ഷോട്ട്പുട്ട് ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ സച്ചിന്‍ ഖിലാരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
04 SEP 2024 3:30PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 04
പാരീസ് പാരാലിമ്പിക്സ് 2024 ല്‍ പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ് 46 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ സച്ചിന്‍ ഖിലാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
' പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ കുറിച്ചു.
''പാരാലിമ്പിക്സ് 2024 ലെ അവിസ്മരണീയമായ നേട്ടത്തിന് സച്ചിന്‍ ഖിലാരിക്ക് അഭിനന്ദനങ്ങള്‍! കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ശ്രദ്ധേയമായ പ്രകടനത്തത്തോടെ, പുരുഷന്മാരുടെ ഷോട്ട്പുട്ട് എ46 ഇനത്തില്‍ അദ്ദേഹം വെള്ളി മെഡല്‍ നേടി. അദ്ദേഹത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു.#Cheer4Bharat"
***
NS
(Release ID: 2051843)
Visitor Counter : 33
Read this release in:
Odia
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada