പരിസ്ഥിതി, വനം മന്ത്രാലയം
'ഏക് പേട് മാ കേ നാം' പ്രചാരണത്തിന് കീഴിൽ രാജ്യവ്യാപകമായി 52 കോടിയിൽ അധികം മരങ്ങൾ നട്ടുപിടിപ്പിച്ചു
प्रविष्टि तिथि:
03 SEP 2024 9:50AM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 3, 2024
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ‘ഏക് പേട് മാ കേ നാം’ പ്രചാരണത്തിന് കീഴിൽ മരം നടുന്നതിൽ രാജ്യം നാഴികക്കല്ല് കൈവരിച്ചതായും പ്രചാരണത്തിന് കീഴിൽ ഇന്ത്യയിലുടനീളം 52 കോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതായും എക്‌സിൽ ഒരു പോസ്റ്റിലൂടെ അറിയിച്ചു.
05.06.2024 ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഏക് പ ട് മാ കേ നാം’ പ്രചാരണം ആരംഭിച്ചു. ഈ സംരംഭത്തിലൂടെ മെച്ചപ്പെട്ട ഗ്രഹത്തിനും സുസ്ഥിര വികസനത്തിനും സംഭാവന നൽകണമെന്ന് പ്രചാരണത്തിനായുള്ള തൻ്റെ ആഹ്വാനത്തിൽ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചിരുന്നു.
(रिलीज़ आईडी: 2051219)
आगंतुक पटल : 98
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Urdu
,
Assamese
,
Bengali
,
Manipuri
,
Kannada
,
Khasi
,
English
,
हिन्दी
,
Marathi
,
Bengali-TR
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil