പ്രധാനമന്ത്രിയുടെ ഓഫീസ്
പാരീസ് ഒളിമ്പിക്‌സ് 2024: രണ്ടാം മെഡൽ നേടിയ കായികതാരം പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
Posted On:
02 SEP 2024 12:01AM by PIB Thiruvananthpuram
പാരിസ് ഒളിമ്പിക്സ് 2024ൽ രണ്ടാം മെഡൽ സ്വന്തമാക്കിയ ട്രാക്ക് ആൻഡ് ഫീൽഡ് കായികതാരം പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
വനിതകളുടെ 200 മീറ്റർ ടി 35 ഇനത്തിലാണ് 23 കാരിയായ പ്രീതി വെങ്കലമെഡൽ സ്വന്തമാക്കിയത്. പാരാലിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ രണ്ട് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പ്രീതി.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ചരിത്രപരമായ നേട്ടമാണ് പ്രീതി പാലിന്റേത്. ഒരു ഒളിമ്പിക്സിൽ തന്നെ #Paralympics2024 അവർ രണ്ടാം മെഡൽ സ്വന്തമാക്കിയിരിക്കുന്നു. വനിതകളുടെ 200 മീറ്റർ T35 ഇനത്തിലാണ് അവർ വെങ്കലം സ്വന്തമാക്കിയത്! ഇന്ത്യയിലെ ജനങ്ങൾക്ക് അവർ ഒരു പ്രചോദനമാണ്. അവരുടെ ആത്മസമർപ്പണം അക്ഷരാർത്ഥത്തിൽ പ്രശംസനീയമാണ്. #Cheer4Bharat”
A historic achievement by Preeti Pal, as she wins her second medal in the same edition of the #Paralympics2024 with a Bronze in the Women’s 200m T35 event! She is an inspiration for the people of India. Her dedication is truly remarkable. #Cheer4Bharat pic.twitter.com/4q3IPJDUII
— Narendra Modi (@narendramodi) September 1, 2024
***
NS
(Release ID: 2050739)
Visitor Counter : 62
Read this release in:
Telugu
,
Urdu
,
English
,
Manipuri
,
Gujarati
,
Tamil
,
Kannada
,
Assamese
,
Odia
,
Hindi
,
Marathi
,
Bengali
,
Bengali-TR
,
Punjabi