പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലഖ്പതി ദീദി പരിപാടി സ്ത്രീകളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കി: പ്രധാനമന്ത്രി

Posted On: 29 AUG 2024 3:13PM by PIB Thiruvananthpuram

സ്വാശ്രയ ഗ്രൂപ്പുകളിലൂടെ രാഷ്ട്രനിർമ്മാണത്തിൽ തങ്ങളുടെ പങ്കാളിത്തം ലഖ്പതി ദീദികൾ ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകരിച്ചു. കഴിഞ്ഞ 10 വർഷമായി സ്ത്രീ ക്ഷേമത്തിനായി അഭൂതപൂർവമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, അതിലൂടെ രാജ്യത്തെ സ്ത്രീകൾക്ക് മുന്നോട്ട് പോകാനും അഭിവൃദ്ധി നേടാനും പുരോഗതിയുടെ പുതിയ മാനങ്ങൾ സ്ഥാപിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ്റെ എക്‌സിലെ ഒരു പോസ്റ്റിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് എഴുതി:

“केंद्रीय मंत्री श्री @ChouhanShivraj जी लिखते हैं कि लखपति दीदियां स्व-सहायता समूह के माध्यम से राष्ट्र निर्माण में अपनी भागीदारी सुनिश्चित कर रही हैं। देश में महिलाएं आगे बढ़ें, समृद्ध और संपन्न बनें व प्रगति के नए आयाम स्थापित करें, इसके लिए विगत 10 वर्षों से महिला कल्याण के अभूतपूर्व कार्य किए जा रहे हैं। महिलाओं के शैक्षणिक, सामाजिक, आर्थिक और राजनीतिक सशक्तिकरण को सुनिश्चित किया गया है।”

 

केंद्रीय मंत्री श्री @ChouhanShivraj जी लिखते हैं कि लखपति दीदियां स्व-सहायता समूह के माध्यम से राष्ट्र निर्माण में अपनी भागीदारी सुनिश्चित कर रही हैं। देश में महिलाएं आगे बढ़ें, समृद्ध और संपन्न बनें व प्रगति के नए आयाम स्थापित करें, इसके लिए विगत 10 वर्षों से महिला कल्याण के… https://t.co/g5SDAhLWYC

— PMO India (@PMOIndia) August 29, 2024

 

***

NS


(Release ID: 2049796) Visitor Counter : 40