പ്രധാനമന്ത്രിയുടെ ഓഫീസ്‌

മോസ്‌കോയിലെ 'സൈനികരുടെ ശവകുടീരത്തില്‍' പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

Posted On: 09 JUL 2024 2:39PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മോസ്‌കോയിൽ സൈനികരുടെ ശവകുടീരത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശവകുടീരത്തില്‍ അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു.

മോസ്‌കോയിലെ ക്രെംലിന്‍ വോളിൽ സ്ഥിതി ചെയ്യുന്ന  യുദ്ധ സ്മാരകമാണ് സൈനികരുടെ ശവകുടീരം. രണ്ടാം ലോകമഹായുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സോവിയറ്റ് സൈനികരുടെ സ്മരണാർത്ഥമുള്ള സ്മാരകമാണിത്.

 

-NK-



(Release ID: 2031732) Visitor Counter : 24