പ്രധാനമന്ത്രിയുടെ ഓഫീസ്
ഋഷി സുനക്കിന്റെ നേതൃത്വത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു
प्रविष्टि तिथि:
05 JUL 2024 7:17PM by PIB Thiruvananthpuram
ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധത്തിന് നേതൃത്വം നല്‍കിയതിനും സംഭാവനകൾ നല്‍കിയതിനും യുകെയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ മുന്‍ യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി ഋഷി സുനക്കിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.
എക്സില്‍ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തത്:
'യുകെയിലെ നിങ്ങളുടെ പ്രശംസനീയമായ നേതൃത്വത്തിനും നിങ്ങളുടെ ഭരണകാലത്ത് ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനായുള്ള നിങ്ങളുടെ സജീവ സംഭാവനയ്ക്കും @RishiSunak നന്ദി. നല്ലൊരു ഭാവിക്കായി നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആശംസകള്‍.'
NS
(रिलीज़ आईडी: 2031191)
आगंतुक पटल : 78
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Kannada