പ്രധാനമന്ത്രിയുടെ ഓഫീസ്
2024ലെ ഐസിസി ടി20 ലോകകപ്പ് വിജയികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
Posted On:
04 JUL 2024 2:40PM by PIB Thiruvananthpuram
ഐസിസി ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഞങ്ങളുടെ ചാമ്പ്യന്മാരുമായി ഒരു മികച്ച മീറ്റിംഗ്!
7 ന് ലോകകപ്പ് ജേതാക്കളായ ടീമിനെ സ്വാഗതം ചെയ്യുന്നു. ടൂർണമെന്റിനുടനീളം ഉണ്ടായ അവരുടെ അനുഭവങ്ങളെക്കുറിച്ച് മറക്കാനാകാത്ത സംഭാഷണങ്ങളും നടത്തുകയുണ്ടായി.”
*****
NK
(Release ID: 2030699)
Visitor Counter : 69
Read this release in:
Telugu
,
Kannada
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil