പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഈ വർഷത്തെ യോഗാ ദിന പരിപാടിക്ക് ദാൽ തടാകം മികച്ച പശ്ചാത്തലമൊരുക്കി: പ്രധാനമന്ത്രി

Posted On: 21 JUN 2024 2:09PM by PIB Thiruvananthpuram

ഈ വര്‍ഷത്തെ യോഗാ ദിന പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

''ഈ വര്‍ഷത്തെ യോഗാ ദിന പരിപാടിക്ക് പ്രകൃതിയുമായി ഇണങ്ങിച്ചേരും വിധം അത്ഭുതകരമായ ക്രമീകരണമാണ് ശ്രീനഗറിലെ ദാല്‍ തടാകം ഒരുക്കിയത്. അവിടെ തടിച്ചുകൂടിയ അസംഖ്യം ആളുകളുടെ ആവേശത്തെ മഴ തളര്‍ത്തിയില്ല. ചില ദൃശ്യങ്ങള്‍ ഇതാ.'

'ശ്രീനഗറിലെ യോഗാ ദിന പരിപാടിയില്‍ നിന്നുള്ള ചില കാഴ്ചകള്‍.'

 

Dal Lake in Srinagar provided a wonderful setting for this year's Yoga Day programme, reflecting perfect harmony with nature. The rains did not dampen the spirit of the countless people gathered there. Here are some glimpses. pic.twitter.com/sIaLuxkSpA

— Narendra Modi (@narendramodi) June 21, 2024

 

“Some more glimpses from the Yoga Day programme in Srinagar.”

 

Some more glimpses from the Yoga Day programme in Srinagar. pic.twitter.com/losr6q4qSh

— Narendra Modi (@narendramodi) June 21, 2024

 

***

--SK--



(Release ID: 2027604) Visitor Counter : 22