പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജമ്മു കശ്മീരിലെ പ്രതിഭാധനരായ ചെറുപ്പക്കാര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നേതൃപരമായ ജോലികള്‍ ചെയ്യുന്നു: പ്രധാനമന്ത്രി

Posted On: 21 JUN 2024 2:07PM by PIB Thiruvananthpuram

സ്റ്റാര്‍ട്ടപ്പുകളില്‍ നേതൃപരമായ ജോലികള്‍ ചെയ്യുന്ന ജമ്മു കാശ്മീരിലെ പ്രതിഭാധനരായ യുവാക്കളുമായുള്ള തന്റെ ഇന്നലത്തെ ആശയവിനിമയത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

''ഇന്നലെ ശ്രീനഗറില്‍, സ്റ്റാര്‍ട്ടപ്പുകളില്‍ നേതൃപരമായ ജോലികള്‍ ചെയ്യുന്ന ജമ്മു കശ്മീരിലെ കഴിവുള്ള യുവാക്കളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. ആശയവിനിമയത്തില്‍ നിന്നുള്ള ഹൈലൈറ്റുകള്‍ ഇതാ. '

Yesterday in Srinagar, I had the opportunity to meet talented youngsters of Jammu and Kashmir who are doing pioneering work in StartUps. Here are the highlights from the interaction. pic.twitter.com/dBtCJzoTC5

— Narendra Modi (@narendramodi) June 21, 2024

 

***

--NK--



(Release ID: 2027533) Visitor Counter : 30