പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ വാരാണാസിയിലെ ദശാശ്വമേധ് ഘാട്ടിൽ ഗംഗാപൂജ നടത്തി പ്രധാനമന്ത്രി

Posted On: 18 JUN 2024 9:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാരാണസിയിലെ ദശാശ്വമേധ് ഘാട്ടിൽ ഗംഗാപൂജ നടത്തി. ഗംഗാ ആരതിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു.

എക്സിൽ പ്രധാനമന്ത്രിയുടെ പോസ്റ്റ്:

"കാശിയിലെ ഗംഗാമാതാവിന്റെ തീരത്തുനിന്ന് തത്സമയം. 140 കോടി ഇന്ത്യക്കാരുടെ സമാധാനത്തിനും സമൃദ്ധിക്കും ക്ഷേമത്തിനുമായി പ്രാർഥിക്കുന്നു. "

“കാശിയിലെ ഗംഗാ ആരതിക്കു സാക്ഷ്യം വഹിക്കുന്നത് അതിമനോഹരമായ അനുഭവമാണ്. പവിത്രമായ ഗംഗയുടെ സൗന്ദര്യവും ചുറ്റുമുള്ള തിളക്കവും ഭക്തിയും ഇതിനെ സവിശേഷമാക്കുന്നു.”

 

NK

(Release ID: 2026365) Visitor Counter : 59