തെരഞ്ഞെടുപ്പ് കമ്മീഷന്‍

7-ാം ഘട്ടത്തിൽ രാത്രി 11:45 വരെ 61.63% പോളിങ്

Posted On: 02 JUN 2024 12:08AM by PIB Thiruvananthpuram



ന്യൂഡൽഹി : ജൂൺ 02, 2024

പൊതുതിരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ട വോട്ടെടുപ്പിൽ രാത്രി 11:45 വരെ ഏകദേശം 61.63% പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ഉദ്യോഗസ്ഥർ  മടങ്ങിയെത്തുന്ന മുറയ്ക്ക്  ഫീൽഡ് ലെവൽ ഓഫീസർമാർ ഈ വിവരങ്ങൾ തുടർന്നും പുതുക്കി നൽകും . കൂടാതെ മുൻ ഘട്ടങ്ങളിലെന്നപോലെ വിടിആർ ആപ്പിൽ  പാർലമെന്റ് മണ്ഡലം  തിരിച്ച് (അതാത് നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം തത്സമയം കണക്കുകൾ  ലഭ്യമാകും.

സംസ്ഥാനങ്ങൾ തിരിച്ചുള്ള ഏകദേശ വോട്ടർമാരുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു:(രാത്രി 11:45 ന് )

 

Sl. No.

State / UT

No. PCs

Approximate Voter Turnout %

1

Bihar

8

51.92

2

Chandigarh

1

67.9

3

Himachal Pradesh

4

69.67

4

Jharkhand

3

70.66

5

Odisha

6

70.67

6

Punjab

13

58.33

7

Uttar Pradesh

13

55.59

8

West Bengal

9

73.36

Above 8 States/UTs

57

61.63

 


ഫീൽഡ് ഓഫീസർമാർ  പൂരിപ്പിക്കുന്ന വിവരങ്ങൾ പ്രകാരമുള്ള ഡാറ്റയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. . ചില പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ (PS) ലഭിക്കാൻ സമയമെടുക്കുന്നതിനാൽ ഇത് ഒരു ഏകദേശ കണക്കാണ് .ഈ കണക്കുകളിൽ തപാൽ   ബാലറ്റ് ഉൾപ്പെടുന്നില്ല. പോളിംഗ് അവസാനിക്കുന്ന സമയത്ത് ,ഓരോപോളിങ് സ്റ്റേഷനിലും  രേഖപ്പെടുത്തിയ വോട്ടുകളുടെ അന്തിമ കണക്ക്, എല്ലാ പോളിംഗ് ഏജൻ്റുമാർക്കും  ഫോം 17 സി വഴി നൽകിയിട്ടുണ്ട്
 


(Release ID: 2022497) Visitor Counter : 49