പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംസ്ഥാന രൂപീകരണ ദിനത്തിൽ മേഘാലയയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 21 JAN 2024 9:25AM by PIB Thiruvananthpuram

സംസ്ഥാന രൂപീകരണ ദിനമായ ഇന്ന് മേഘാലയയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

ഭാവിയിൽ മേഘാലയ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"മേഘാലയയിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനാശംസകൾ! ഇന്ന് മേഘാലയയുടെ സംസ്കാരവും അവിടെയുള്ള ജനങ്ങളുടെ നേട്ടങ്ങളും ആഘോഷിക്കാനുള്ള അവസരമാണ്. വരും കാലത്ത് മേഘാലയ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ."

 

NK

( റിലീസ് ഐ.ഡി: 1998285) സന്ദര്‍ശക കൗണ്ടര്‍ : 126